- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഹല്‍ഗാം ആക്രമണത്തില്‍ കശ്മീരില്‍ വര്‍ഗീയ പ്രചാരണത്തിനെത്തിയ മൂന്ന് 'എക്‌സ് മുസ്‌ലിംസ്' പിടിയില്‍ (video)

ശ്രീനഗര്‍: പഹല്‍ഗാമില്‍ ഏപ്രില്‍ 22നുണ്ടായ ആക്രമണത്തെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാനെത്തിയ മൂന്നു 'എക്‌സ് മുസ്‌ലിം' പ്രവര്‍ത്തകരെ കശ്മീര്‍ പോലിസ് പിടികൂടി.. യൂട്യൂബര്‍മാര്‍ കൂടിയായ സലീം വാസ്തിക്, ഇ അഹ്‌സാന്‍, സമീര്‍ എന്നിവരാണ് പിടിയിലായത്. കശ്മീര്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ എത്തിയത്.എന്നാല്‍, പോലിസ് പിടികൂടിയതോടെ മാപ്പു പറഞ്ഞു. മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Ex-Muslim Youtubers ( Saleem Wastik, E Ahsan and Ex-Muslim Sameer) known for their Anti Muslim speeches had reached Srinagar to give provocative interviews against Muslims, Islam and Local Kashmiris to RW youtube channels were arrested by Jammu Kashmir Police. pic.twitter.com/J0dQt1G2Ex
— Mohammed Zubair (@zoo_bear) April 28, 2025
ഇവര്‍ മൂന്നുപേരും ദീര്‍ഘകാലമായി ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവരാണ്. ഇതില്‍ സലീം വാസ്തിക് നേരത്തെ ഹിന്ദുവായി മാറിയിരുന്നുവെന്ന് ജയ്പൂര്‍ ഡയലോഗ്‌സ് പോലുള്ള ഹിന്ദുത്വ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.ഇസ്‌ലാം ഉപേക്ഷിച്ച് പോയതിന് ശേഷവും പേരില്‍ 'എക്‌സ് മുസ്‌ലിം' എന്ന് ചേര്‍ത്ത് ഇസ് ലാം വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്ന ഇത്തരക്കാര്‍ പൊതുവില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ്. ഹിന്ദുത്വ മീഡിയകളില്‍ ഇവരെ പ്രാധാന്യത്തോടെയും അവതരിപ്പിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















