Sub Lead

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റെന്ന്; അധ്യാപകന്‍ അറസ്റ്റില്‍

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റെന്ന്; അധ്യാപകന്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. 'പട്ടികള്‍ ചത്താല്‍ ഞാന്‍ സ്റ്റാറ്റസ് ഇടാറില്ല' എന്ന വാട്ട്‌സാപ്പ് സ്റ്റാറ്റസാണ് കേസിനും അറസ്റ്റിനും കാരണം.


വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്.

Next Story

RELATED STORIES

Share it