താനൂര്‍ ബോട്ട് ദുരന്തം: ഉടമയ്ക്ക് ഒളിവില്‍ പോവാന്‍ സഹായം നല്കിയ മൂന്നുപേര്‍ പിടിയില്‍
BY BSR9 May 2023 4:57 PM GMT
X
BSR9 May 2023 4:57 PM GMT
പരപ്പനങ്ങാടി: താനൂരിലെ ബോട്ട് ദുരന്തത്തില്‍ ഉടമയെ ഒളിവില്‍ പോവാന്‍ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. താനൂര്‍ സ്വദേശികളായ പട്ടരകത്ത് സലാം, പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്, വളപ്പിലകത്ത് മുഹമ്മദ് ഷാഫി എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. നേരത്തേ പിടിയിലായ ബോട്ടുടമ നാസറിന്റെ മൊഴിപ്രകാരമാണ് പൊന്നാനിയില്‍ നിന്ന് ഇവരെ പിടികൂടിയത്. എന്നാല്‍ ബോട്ട് ഓടിച്ച സ്രാങ്ക് അടക്കമുള്ളവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാണെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMT