- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണവം സയ്യിദ് സ്വലാഹുദ്ദീന്‍ വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി
BY BSR1 July 2021 4:31 PM GMT

X
BSR1 July 2021 4:31 PM GMT
കണ്ണൂര്‍: എസ് ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവം സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. കണ്ണവം ചുണ്ട സ്വദേശികളായ ആറാം പ്രതി മിഥുന്‍ ഗണപതിയാന്‍(22), പതിനൊന്നാം പ്രതി അഭിജിത്ത് ഗണപതിയാന്‍(22) എന്നിവരാണ് കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കണ്ണവം സിഐ കോടതിയില്‍ അപേക്ഷ നല്‍കും. 2020 സപ്തംബര്‍ എട്ടിനാണ് സഹോദരിമാര്‍ക്കൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാക്കിയ ശേഷം സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പന്ത്രണ്ടാം പ്രതി പാനൂര്‍ സ്വദേശി ശ്യാംജിത്ത്(23) കൂടി പിടിയിലാവാനുണ്ട്.
Syed Salahuddin murder: Two more RSS workers surrender
Next Story
RELATED STORIES
മഞ്ഞപ്പിത്തം; മാവോവാദി നേതാവ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം;...
29 May 2025 4:51 PM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMT''പ്രതി മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം മല്‍സ്യത്തൊഴിലാളികളെ ബാധിച്ചു; 1000 രൂപയും ആറ് കിലോ അരിയും...
29 May 2025 2:24 PM GMTഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരംവീണ് ഒരാള്‍ മരിച്ചു;...
29 May 2025 2:15 PM GMT