സപ്ലൈകോ വില്പനശാലകള് നാളെ തുറന്നു പ്രവര്‍ത്തിക്കും
എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സ്പെഷ്യല്‍ ക്രിസ്തുമസ് ഫെയറുകളും ഡിസംബര്‍ 26ന് പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
BY SRF25 Dec 2021 1:41 PM GMT
X
SRF25 Dec 2021 1:41 PM GMT
തിരുവനന്തപുരം: ക്രിസ്തുമസ് -പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോയുടെ വില്പനശാലകള് നാളെ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സ്പെഷ്യല്‍ ക്രിസ്തുമസ് ഫെയറുകളും ഡിസംബര്‍ 26ന് പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
ജനുവരി 5 വരെയാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ വിലക്കുറവില്‍ ഫെയറുകളില്‍ ലഭിക്കും. കൂടാതെ ഗുണ നിലവാരമുള്ള മറ്റു നോണ്‍ സബ്സിഡി സാധനങ്ങളും പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT