'മലബാര്‍ കലാപം അടിമുടി ബ്രിട്ടീഷ് വിരുദ്ധം'; മുസ് ലിം ലീഗ് വേദിയിലെത്തി സ്പീക്കര്‍ എം ബി രാജേഷ്
മലപ്പുറം: മലബാര്‍ കലാപം അടിമുടി ബ്രിട്ടീഷ് വിരുദ്ധമായിരുന്നെന്ന് സ്പീക്കര്‍ എം ബി രാജേഷ്. മലബാര്‍ കലാപം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മലബാര്‍ കലാപം നൂറാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'മലബാര്‍ കലാപം അടിമുടി ബ്രിട്ടീഷ് വിരുദ്ധമാണ് എന്നതാണ്. ബ്രിട്ടീഷ് വിരുദ്ധമായ അത്ര തന്നെ, അത് ജന്മിത്വത്തിനും എതിരായിരുന്നു എന്നതാണ്. അതേസമയം തന്നെ, ചില ഘട്ടങ്ങളില്‍ അത് വര്‍ഗീയമായ വഴി പിഴക്കലിന് വിധേയമായിട്ടുണ്ട് എന്നതുമാണ്. ഏത് വലിയ പ്രസ്ഥാനത്തിലും ഏത് വലിയ പ്രക്ഷോഭത്തിലും പല തരത്തിലുള്ള അപഭ്രംഷങ്ങള്‍ ഉണ്ടാവാം. അത്തരം അപഭ്രംഷം ആണ് മലബാര്‍ കലാപത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്. രാജേഷ് പറഞ്ഞു. ഈ അപഭ്രംശങ്ങളെ സാമാന്യവല്കരിച്ച് മലബാര്‍ കലാപത്തെ വര്‍ഗീയലഹളയാക്കി ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു.
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT