ലോക്ക് ഡൗണ്‍ ലംഘിച്ച് പൂജ: ക്ഷേത്രജീവനക്കാരുള്പ്പെടെ ആറുപേര്‍ക്കെതിരേ കേസെടുത്തു
ശാന്തിക്കാരനും ജീവനക്കാരും ഭക്തരുമുള്പ്പെടെയുള്ളവര്ക്കുമെതിരേയാണ് കേസെടുത്തത്. ഏറാന്തോട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം.
BY SRF8 April 2020 11:25 AM GMT
X
SRF8 April 2020 11:25 AM GMT
പെരിന്തല്‍മണ്ണ: ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ നടത്തിയതിനും ആരാധനയ്ക്കെത്തിയതിനും ആറുപേര്‍ക്കെതിരേ കേസെടുത്തു. ശാന്തിക്കാരനും ജീവനക്കാരും ഭക്തരുമുള്പ്പെടെയുള്ളവര്ക്കുമെതിരേയാണ് കേസെടുത്തത്. ഏറാന്തോട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം. പ്രദേശത്തെ പരിശോധനയ്ക്കിടെ പലരും ക്ഷേത്രത്തില്‍പ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയായിരുന്നുവെന്ന് സിഐ ശശീന്ദ്രന് പറഞ്ഞു. അന്വേഷണത്തില്‍ കൂടുതല്പ്പേരുണ്ടെന്നറിഞ്ഞതോടെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT