- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുല്‍വാമ: രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി യെച്ചൂരി
ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണത്തിനോ അജണ്ടയായോ ഉപയോഗിച്ചാല്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. കാശ്മീര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് അജണ്ടയാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണത്തിനോ അജണ്ടയായോ ഉപയോഗിച്ചാല്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. കാശ്മീര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് അജണ്ടയാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.
സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് എല്ലാവരും പിന്തുണ നല്‍കിയതാണ്. ഇത് രാജ്യത്തിനെതിരെയുള്ള ആക്രമണമാണ്. ഒരു വിഭാഗത്തിനോ മതത്തിനോ എതിരല്ല. ജനങ്ങള്‍ അങ്ങനെ പ്രചരിപ്പിക്കരുത്. ഭീകരവാദികളുടെ കെണിയില്‍ നമ്മള്‍ വീഴരുത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് അശാന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. ഇപ്പോള്‍ ഇതേപ്പറ്റി വിശകലനം ചെയ്യേണ്ട സമയമല്ല. ജമ്മൂ കാശമീര്‍ ഗവര്‍ണര്‍ തന്നെ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളതാണെന്നും യെച്ചൂരി വ്യക്തമാക്കി.
RELATED STORIES
പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് തീപ്പിടിത്തം; ഭാര്യയ്ക്ക് പിന്നാലെ...
17 July 2025 7:09 PM GMTഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; 50 പേര്‍ക്ക്...
17 July 2025 6:47 PM GMTബീഹാറില്‍ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം
17 July 2025 6:10 PM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മഴമുന്നറിയിപ്പില്‍ മാറ്റം, നാല്...
17 July 2025 6:04 PM GMTസ്കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; കൊല്ലം ജില്ലയില്‍ നാളെ ...
17 July 2025 5:56 PM GMTതൃശൂരില്‍ കോള്‍ പാടത്ത് നീന്താനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി...
17 July 2025 5:45 PM GMT