'ജാമ്യം ലഭിച്ചതില്‍ സന്തോഷം; മനുഷ്യത്വമുള്ളവരെല്ലാം കൂടെ നിന്നു': സിദ്ദീഖ് കാപ്പന്റെ ഭാര്യ
BY APH9 Sep 2022 9:10 AM GMT

X
APH9 Sep 2022 9:10 AM GMT
ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കാപ്പന്റെ ഭാര്യ റൈഹാനത്ത്. സുപ്രിംകോടതി ജാമ്യം അനുവദിച്ചതില്‍ ഏറെ സന്തോഷിക്കുന്നു. രണ്ട് വര്‍ഷം ജയിലില്‍ അടച്ചിട്ടതിന് ശേഷമാണ് ജാമ്യം ലഭിച്ചതെങ്കിലും സുപ്രിംകോടതി ഉത്തരവില്‍ സന്തോഷിക്കുന്നു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും റൈഹാനത്ത് പറഞ്ഞു. മനുഷ്യത്വമുള്ള എല്ലാവരും കൂടെ നിന്നു. മാധ്യമ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍, പത്ര പ്രവര്‍ത്തക യൂനിയന്‍, ഐക്യദാര്‍ഢ്യ സമിതി, നാട്ടുകാര്‍ തുടങ്ങി എല്ലാവരും പിന്തുണ നല്‍കി. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും റൈഹാനത്ത് പ്രതികരിച്ചു.
Next Story
RELATED STORIES
റെയ്ഡിനു പിന്നാലെ ന്യൂസ്ക്ലിക്ക് എഡിറ്ററും എച്ച്ആര്‍ മേധാവിയും...
3 Oct 2023 5:04 PM GMTഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്;...
3 Oct 2023 5:45 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT