അഡ്മിനിസ്‌ട്രേറ്റര്‍ ഉപകരണം മാത്രം, ലക്ഷദ്വീപില്‍ നടക്കുന്നത് സംഘപരിവാര്‍ അജണ്ടകള്‍; ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുന്‍ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയില്‍ നിന്ന് മുഴങ്ങുവാന്‍, ഒരു ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കുവാന്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി'. ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സാംസ്‌കാരിക അധിനിവേശമാണെന്നും ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെന്നും ഷാഫി പറമ്പില്‍ എംഎല്‍എ. ഫാഷിസ്റ്റ് അതിക്രമത്തിനെതിരെ നിയമസഭയില്‍ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിലാണ് ഷാഫിയുടെ പ്രതികരമം.
'ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സാംസ്‌കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍.
ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുന്‍ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയില്‍ നിന്ന് മുഴങ്ങുവാന്‍, ഒരു ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കുവാന്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി'. ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
RELATED STORIES
പ്രവാസി സംരംഭങ്ങള്ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്ന്ന്...
17 Aug 2022 7:23 PM GMTപ്രിയാ വര്ഗീസിന്റെ നിയമനം: ഗവര്ണറുടെ നടപടിക്കെതിരേ കോടതിയെ...
17 Aug 2022 6:13 PM GMTഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ല; രൂക്ഷവിമര്ശനവുമായി...
17 Aug 2022 5:45 PM GMTഓള് ഇന്ത്യ പോലിസ് അക്വാട്ടിക് ആന്ഡ് ക്രോസ് കണ്ട്രി...
17 Aug 2022 5:34 PM GMTബില്ക്കീസ് ബാനു കേസ് ഗുജറാത്ത് സര്ക്കാര് നിലപാട് അപമാനകരം: മുസ്ലിം ...
17 Aug 2022 4:34 PM GMTകോട്ടയത്ത് എന്സിസി ഗ്രൂപ്പ് കമാന്ഡര് തൂങ്ങിമരിച്ച നിലയില്
17 Aug 2022 4:24 PM GMT