Sub Lead

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഐസക് പിലാത്തറ അന്തരിച്ചു

ദീര്‍ഘകാലം മംഗളം ദിനപത്രത്തിന്റെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആയിരുന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഐസക് പിലാത്തറ അന്തരിച്ചു
X

പിലാത്തറ(കണ്ണൂര്‍): മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഐസക് പിലാത്തറ(75) അന്തരിച്ചു. ദീര്‍ഘകാലം മംഗളം ദിനപത്രത്തിന്റെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആയിരുന്നു. ദീപിക, രാഷ്ട്രദീപിക പത്രങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ലില്ലി ടീച്ചര്‍. മക്കള്‍: പ്രിന്‍സി ഐസക്, പ്രിന്‍സ് ഐസക്, പ്രേം ഐസക്.


Next Story

RELATED STORIES

Share it