Sub Lead

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ

പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അന്വേഷണ സംഘം തന്നെ പറഞ്ഞു പറ്റിച്ചെന്നും വിധി വന്നശേഷം പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചിരുന്നു.

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്   മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ
X

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ.

പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അന്വേഷണ സംഘം തന്നെ പറഞ്ഞു പറ്റിച്ചെന്നും വിധി വന്നശേഷം പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചിരുന്നു. പോലിസിന് വീഴ്ച സംഭവിച്ചത് കൊണ്ടാകും പ്രതികള്‍ രക്ഷപ്പെട്ടത്. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന് പറഞ്ഞിട്ടും നടപടിയെടുത്തില്ല. വിധി വരുന്നത് പോലും തങ്ങളെ അറിയിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.




Next Story

RELATED STORIES

Share it