- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'തിരുത്തിയാല്‍ തീര്‍ക്കാനാവുന്നതല്ല ചരിത്രം' സെമിനാര്‍ നാളെ

തിരുവനന്തപുരം: ചരിത്രത്തിന്റെ കാവിവല്‍ക്കരണത്തിനെതിരേ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ. 'തിരുത്തിയാല്‍ തീര്‍ക്കാനാവുന്നതല്ല ചരിത്രം' എന്ന പ്രമേയത്തിലാണ് സെമിനാര്‍. മെയ് 27 ചൊവ്വ വൈകീട്ട് 03:30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, സണ്ണി എം കപിക്കാട്, ഡോ. വിനീത വിജയന്‍, കെ എ മുഹമ്മദ് ഷമീര്‍, എ എം നദവി, ശിഹാബുദ്ദീന്‍ മന്നാനി, കരമന സലീം എന്നിവര്‍ പങ്കെടുക്കും

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് 500 വര്‍ഷത്തെ മുസ്‌ലിം ചരിത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള നീക്കം ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയപദ്ധതികളുടെ ഭാഗമാണെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കുകയും അവര്‍ രാജ്യത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ തിരസ്‌കരിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢമായ ശ്രമങ്ങള്‍ കാലങ്ങളായി നടത്തിവരികയാണ്. ഇതിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















