ആയിരങ്ങളെ അണിനിരത്തി യുപിയില്‍ എസ്ഡിപിഐ സമ്മേളനം
ലഖ്നൗ: പാര്‍ട്ടിക്കെതിരേ ബിജെപി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്നതിനിടെ ആയിരങ്ങളെ അണിനിരത്തി ഉത്തര്‍പ്രദേശില്‍ സമ്മേളനം വിളിച്ച് ചേര്‍ത്ത് എസ്ഡിപിഐ.

മുസഫര്‍ നഗറില്‍ നടന്ന സമ്മേളനം എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന് മൗലാനാ ഖലീലു റഹ്മാന് സജ്ജാദ് നൊമാനി, ഭാരതീയ ദലിത് സമാജ് മോര്‍ച്ച അമൃത് സര് ജില്ലാ പ്രസിഡന്റ് സര്‍ദാര്‍ ഗുരിജന്ത് സിങ്, എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്മാരായ മുഹമ്മദ് ഷഫി, ടി എം കാംബ്ലെ, അഡ്വ. ഷറഫുദ്ദീന് അഹമ്മദ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ സീതാറാം കൊയ് വാള്, യാസ്മിന് ഫാറൂഖി, നാഷണല്‍ സെക്രട്ടറി അല്‍ഫോണ്‍സോ ഫ്രാങ്കോ, എസ്ഡിപിഐ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ ഡോ. സമാന്, എസ്ഡിപിഐ ഡല്‍ഹി അധ്യക്ഷന്‍ ഐഎ ഖാന്, ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ സഹീര്‍ അബ്ബാസ്, സദാശിവ ത്രിപാഠി പങ്കെടുത്തു.
യുപിയില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടന്ന എസ്ഡിപിഐ സമ്മേളനം യുപിയില്‍ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നതായിരുന്നു. ഡെമോക്രസി കോണ്‍ഫറന്‍സ് എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
RELATED STORIES
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMT