- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് ഉംറകൾക്കിടയിൽ 10 ദിവസത്തെ ഇടവേള നിർബന്ധമാക്കി സൗദി ഹജ്ജ് മന്ത്രാലയം
വിഷയത്തിൽ ഒരു വിശ്വാസിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ ഈ വിശദീകരണം നൽകിയത്.
BY ABH6 Jan 2022 3:52 PM GMT

X
ABH6 Jan 2022 3:52 PM GMT
ജിദ്ദ: തീർത്ഥാടകർക്ക് രണ്ട് ഉംറകൾക്കിടയിൽ 10 ദിവസത്തെ ഇടവേള നിർബന്ധമാക്കി സൗദി ഹജ്ജ് മന്ത്രാലയം. എല്ലാ പ്രായത്തിലുമുള്ള തീർഥാടകർക്ക് ഈ നിയമം ബാധകമാണ്.
ഉംറ പെർമിറ്റ് നേടിയ തീർഥാടകർ ആദ്യ ഉംറ പൂർത്തിയാക്കിയതിന് ശേഷമുള്ള ആവശ്യമായ 10 ദിവസത്തെ കാലയളവിന്റെ അവസാനത്തിൽ ഇതിനായി സജ്ജീകരിച്ച ആപ്പുകൾ ഉപയോഗിച്ച് രണ്ടാമത്തെ ഉംറയ്‌ക്കായി അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യാം. ഈ വിഷയത്തിൽ ഒരു വിശ്വാസിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ ഈ വിശദീകരണം നൽകിയത്.
രാജ്യത്ത് കൊവിഡ് കേസുകളുടെ വർധനവ് കാരണമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. മുൻകരുതൽ നടപടികളും രണ്ട് വിശുദ്ധ മസ്ജിദുകളിലും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പോലുള്ള പ്രതിരോധ പ്രോട്ടോക്കോളുകളും അടുത്തിടെ വീണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















