സഞ്ജിത്ത് വധം: ഒരാള്‍ അറസ്റ്റില്‍; രാഷ്ട്രീയക്കൊലയെന്ന് പോലിസ്
തിരിച്ചറിയല്‍ പരേഡ് നടക്കാനുള്ളതിനാല്‍ പ്രതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പോലിസ് അറിയിച്ചു. മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്
BY RAZ22 Nov 2021 4:08 PM GMT

X
RAZ22 Nov 2021 4:08 PM GMT
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. സംഭവവുമായി നേരിട്ട് ബന്ധമുള്ളയാളാണ് അറസ്റ്റിലായതെന്ന് പോലിസ് പറഞ്ഞു. തിരിച്ചറിയല്‍ പരേഡ് നടക്കാനുള്ളതിനാല്‍ പ്രതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പോലിസ് അറിയിച്ചു. മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പോലിസ് പറഞ്ഞു. നേരത്തെ പ്രദേശത്ത് ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT