- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ വയലാറില്‍ സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു

ആലപ്പുഴ: ചേര്‍ത്തലയ്ക്കു സമീപം വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് മുഖ്യശിക്ഷക് വയലാര്‍ തട്ടാംപറനമ്പ് രാഹുല്‍ ആര്‍ കൃഷ്ണ എന്ന നന്ദു(26)വാണ് മരിച്ചത്. രാത്രി എട്ടോടെ നാഗംകുളങ്ങര കവലയിലാണ് സംഭവം. ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചാരണ ജാഥയ്ക്കു നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായിരു ന്നു. ഇതില്‍ പ്രതിഷേധിച്ച് രാത്രി പ്രകടനം നടത്തുകയായിരുന്ന എസ്ഡിപി ഐ പ്രവര്‍ത്തകരെ ആയുധങ്ങളുമായി ആക്രമിക്കാനെത്തിയപ്പോഴുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നന്ദുവിന് വെട്ടേറ്റത്. ഏറ്റുമുട്ടലില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലിസിനെ വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.
RSS worker hacked to death in Vayalar, Alappuzha
RELATED STORIES
ഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; പൗരന്മാര് വാട്സ്ആപ്പ് ഡിലീറ്റ്...
18 Jun 2025 9:25 AM GMTയുഎസിലെ മൗണ്ട് ദെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
18 Jun 2025 9:05 AM GMTഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ഒരിക്കലും സമാധാനം...
18 Jun 2025 8:50 AM GMTഒരു ഇസ്രായേലി യുദ്ധവിമാനം കൂടി വീഴ്ത്തി ഇറാന്
18 Jun 2025 7:46 AM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഫത്തഹ് മിസൈല്‍ ഇസ്രായേലിന്റെ സ്പോണ്‍സര്‍ക്കുള്ള സന്ദേശം: ഇറാന്
18 Jun 2025 6:36 AM GMT