- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ്'; കാംപസ് ഫ്രണ്ട് പ്രകടനം നടത്തി ബാനര്‍ പുനസ്ഥാപിച്ചു
BY BSR9 Feb 2020 4:41 PM GMT

X
BSR9 Feb 2020 4:41 PM GMT
മലപ്പുറം: ജനുവരി 30 ഗാന്ധിജി രക്തസാക്ഷി ദിനത്തില്‍ കാംപസ് ഫ്രണ്ട് സംഘടിപ്പിച്ച തെരുവു നാടകത്തിന്റെ ഭാഗമായി സ്ഥാപിച്ച 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്ന ബാനര്‍ അഴിച്ചുമാറ്റി കേസെടുത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി. കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. തുടര്‍ന്ന് ബാനര്‍ അതേ സ്ഥലത്ത് തന്നെ പുനസ്ഥാപിച്ചു. 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്ന ബാനറിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരം ബാനര്‍ പതിച്ച് കലാപമുണ്ടാക്കാന്‍ പ്രകോപിപ്പിച്ചു എന്ന പേരില്‍ കേസെടുത്തിരുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















