കോഴിക്കോട് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു
സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് മരിച്ചത്.
BY RSN19 Jun 2019 5:06 AM GMT
X
RSN19 Jun 2019 5:06 AM GMT
കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്.
സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ടിപ്പര്‍ലോറി ഇവരുടെ ദേഹത്തുകൂടി കയറി ഇറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിച്ചശേഷം നിര്‍ത്താതെ പോയ ടിപ്പര്‍ലോറി മുക്കം പൂളപൊയിലില്‍ വെച്ച് പൊലിസ് പിടികൂടി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT