- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാറില്‍ ഇവിഎം കടത്താന്‍ ശ്രമമെന്ന് പരാതി (വീഡിയോ)

പറ്റ്‌ന: ബിഹാറിലെ രോഹ്താസ് ജില്ലയിലെ വജ്ര ഗൃഹ കൗണ്ടിങ് സെന്ററിലെ ഇവിഎം കടത്താന്‍ ശ്രമം നടന്നെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് കൗണ്ടിങ് സെന്ററില്‍ നിന്നും പുറത്തുപോയ ലോറിയില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൗണ്ടിങ് സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു.
#Breaking सासाराम में रात के 3 बजे जनता ने एक संदिग्ध ट्रक पकड़ा ,ट्रक स्ट्रांग रूम से निकला था, ट्रक में बैलट बक्सों से भरा हुआ था। जब स्ट्रॉन्ग रूम की जांच हुई तो पाया गया कि CCTV बंद था! बिहार में @ECISVEEP की नाक के नीचे ये क्या हो रहा हैं?
— Manish Tiwari (@livemanish_) November 13, 2025
अब समझिए एग्जिट पोल क्यों NDA को… pic.twitter.com/05muAJUjXV
भागलपुर जिले के मतगणना केंद्र के CCTV कैमरा नंबर 7 और 27, दोनों कैमरों से कहलगांव विधानसभा के EVM वाले स्ट्रांग रूम का फीड मिल रहा था, घंटों से बंद है।
— Rashtriya Janata Dal (@RJDforIndia) November 12, 2025
ऊपर से नीचे तक कोई भी अधिकारी कुछ भी जवाब नहीं दे रहा है!
इतना ही नहीं, इसे जल्द से जल्द ठीक करवाने का भी घंटों से कोई भी… pic.twitter.com/Uhb5jaFF3C
പുലര്‍ച്ചെ രണ്ടു മണി മുതല്‍ സിസിടിവി ക്യാമറകള്‍ ഓഫ് ആണെന്നും ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു. ഇനി മുതല്‍ എല്ലാ കൗണ്ടിങ് സെന്ററുകളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ വിന്യസിക്കും. വോട്ടുമോഷണം തടയാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ് നടന്നത്. വോട്ടെണ്ണല്‍ നവംബര്‍ പതിനാലിനാണ് നടക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















