- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യാത്രക്കാരന്‍ സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച് കണ്ടക്ടര്‍, അടിപിടി (വീഡിയോ)

ജയ്പൂര്‍: ടിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള സ്റ്റോപ്പില്‍ ഇറങ്ങാത്ത വയോധികനോട് കണ്ടക്ടര്‍ പത്തുരൂപ അധികമായി ചോദിച്ചതിനെ തുടര്‍ന്ന് ബസില്‍ അടിപിടി. രാജസ്താനിലെ ജയ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍ എല്‍ മീണയും(75) കണ്ടക്ടറും തമ്മിലാണ് അടിപിടിയുണ്ടായതെന്ന് കനോട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ഉദയ്‌സിങ് പറഞ്ഞു. ആഗ്ര റോഡിലെ കനോട്ട സ്റ്റാന്‍ഡിലാണ് മീണ ഇറങ്ങേണ്ടിയിരുന്നത്. പക്ഷേ ഇറങ്ങിയില്ല. തുടര്‍ന്ന് അടുത്ത സ്റ്റോപ്പായ നയ്‌ലയില്‍ ഇറങ്ങണമായിരുന്നു. ഇതിന് പത്തുരൂപ അധികം വേണമെന്നാണ് കണ്ടക്ടര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മീണ പറഞ്ഞതോടെയാണ് അടിപിടിയുണ്ടായതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തു.
राजधानी मे #कंडक्टर ने #रिटायर्ड_IAS_अधिकारी के साथ की #मारपीट
— एक नजर (@1K_Nazar) January 11, 2025
ऐसे लोगो को प्रशासन, कानून के होने का अहसास करवाये!
ये वीडियो #जयपुर_शहर का बताया जा रहा है मामला कुछ भी हो लेकिन एक #बुजुर्ग_व्यक्ति के साथ इस तरह का व्यवहार बिल्कुल उचित नही था इस पर #तुरंत_संज्ञान_लेना_चाहिए। pic.twitter.com/3AjzcDyWR5
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















