Sub Lead

കശ്മീര്‍ പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം; ലോകത്ത് ഒരു ശക്തിക്കും തടയാനാവില്ലെന്ന് പ്രതിരോധ മന്ത്രി

കശ്മീര്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഉടന്‍ ഉണ്ടാവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ പ്രശ്‌നങ്ങള്‍ അധികം വൈകാതെ പരിഹരിക്കപ്പെടും. ലോകത്ത് ഒരു ശക്തിക്കും അത തടാനാവില്ല-രാജ്‌നാഥ് സിങ് പറഞ്ഞു.

കശ്മീര്‍ പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം; ലോകത്ത് ഒരു ശക്തിക്കും തടയാനാവില്ലെന്ന് പ്രതിരോധ മന്ത്രി
X

ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഉടന്‍ ഉണ്ടാവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ പ്രശ്‌നങ്ങള്‍ അധികം വൈകാതെ പരിഹരിക്കപ്പെടും. ലോകത്ത് ഒരു ശക്തിക്കും അത തടാനാവില്ല-രാജ്‌നാഥ് സിങ് പറഞ്ഞു. ഉജ് നദിക്കു കുറുകെയുള്ള 1000 മീറ്റര്‍ നീളത്തിലുള്ള പാലം ഉദ്ഘാടനം ചെയ്യുന്നതിനെത്തിയതായിരുന്നു അദ്ദേഹം.

പ്രശ്‌ന പരിഹാരത്തിന് ഹുരിയത് നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു. അവര്‍ സംസാരിക്കാന്‍ തയ്യാറാകാതെ എങ്ങിനെ കാര്യങ്ങള്‍ മനസ്സിലാക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it