Sub Lead

കേരള ബാങ്കിന് ആര്‍ബിഐയുടെ അംഗീകാരം

കേരള ബാങ്ക് മായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചതോടെ ഇതെല്ലാം തീരുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്.

കേരള ബാങ്കിന് ആര്‍ബിഐയുടെ അംഗീകാരം
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച വാര്‍ത്ത സമ്മേളനം ഇന്ന് വൈകീട്ട് 6.30ന് സഹകരണ വകുപ്പ് മന്ത്രി നടത്തും.

ഏറെ നാളായി പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. കേരള ബാങ്ക് മായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചതോടെ ഇതെല്ലാം തീരുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it