You Searched For "RBI"

നോട്ട്‌നിരോധനത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍ അഥവാ പിന്നോട്ട് നടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന

8 Nov 2019 2:20 PM GMT
നോട്ട്‌നിരോധനം നിരവധി ദുരന്തങ്ങള്‍ കൊണ്ടുവന്നു. തുടക്കത്തില്‍ വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വലിയ ദുരന്തങ്ങളൊന്നും വരുത്തിവച്ചില്ലെങ്കിലും ചെറുകിട വ്യവസായങ്ങളും കച്ചവടങ്ങളും രാജ്യത്താകമാനം തകര്‍ന്നുതരിപ്പണമായി.

നോട്ട്‌നിരോധനം: മോദിയുടെ തുക്ലക് പരീക്ഷണം രാജ്യം മറക്കില്ലെന്ന് സോണിയാ ഗാന്ധി

8 Nov 2019 12:42 PM GMT
ന്യൂഡല്‍ഹി: നോട്ട്‌നിരോധനത്തെ കനത്ത ഭാഷയില്‍ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. നോട്ട്‌നിരോധനത്തെ തുക്ലക് പരിഷ്‌കാരത്തോടാണ് കോണ്‍ഗ്രസ്...

കേന്ദ്രത്തിന് പണംകൊടുത്ത് റിസര്‍വ് ബാങ്ക് വെട്ടിലായി; നാല് മാസത്തിനിടെ വിറ്റത് 8000 കോടിയുടെ സ്വര്‍ണം

27 Oct 2019 7:39 AM GMT
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ജൂലൈ-ജൂണ്‍ കാലയളവാണ് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ വിറ്റത് രണ്ട് ബില്യണ്‍ ഡോളറിന്റെ (14168 കോടി രൂപ) സ്വര്‍ണമാണ്.

റിസര്‍വ് ബാങ്ക് ഗുവാഹത്തി ജനറല്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍

26 Oct 2019 1:38 AM GMT
ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗുവാഹത്തി ബ്രാഞ്ച് ജനറല്‍ മാനേജറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍...

നോട്ട്‌നിരോധനം കള്ളനോട്ട് പ്രശ്‌നം പരിഹരിച്ചില്ലെന്നതിന് ഇതാ ഒരു തെളിവുകൂടി

23 Oct 2019 7:52 AM GMT
2016 നവംബറില്‍ നോട്ട്‌നിരോധനം നടപ്പാക്കുന്നതിന് കാരണമായി മോദിസര്‍ക്കാര്‍ പറഞ്ഞ കാരണങ്ങളിലൊന്ന് നോട്ട്‌നിരോധനം കള്ളനോട്ട് ഇല്ലാതാക്കുമെന്നായിരുന്നു. അതുവഴി ഭീകരതവാദത്തെയും ഭീകരസംഘടനകളെയും നിയന്ത്രിക്കാനാവുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്കുപ്രകാരം നോട്ട്‌നിരോധനം നടപ്പാക്കിയ ശേഷം കള്ളനോട്ടിന്റെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

കേരള ബാങ്ക്: റിസര്‍വ്വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ചതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി

10 Oct 2019 2:03 AM GMT
റിസര്‍വ് ബാങ്ക് ചില നിബന്ധനകളോടെയാണ് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

9 Oct 2019 5:36 PM GMT
എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കേരള ബാങ്കിന്റെ അംഗീകാരത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

കേരള ബാങ്കിന് ആര്‍ബിഐയുടെ അംഗീകാരം

9 Oct 2019 12:24 PM GMT
കേരള ബാങ്ക് മായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചതോടെ ഇതെല്ലാം തീരുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്.

രാജ്യത്ത് സാമ്പത്തികഭദ്രത തകരുന്നതായി ആര്‍ബിഐ സര്‍വേ

6 Oct 2019 7:07 AM GMT
രാജ്യം 2012ല്‍ ആഭിമുഖീകരിച്ച തൊഴിലില്ലായ്മയ്ക്കുശേഷം ജനങ്ങള്‍ പ്രതികരിക്കുന്നത് ഇപ്പോഴാണ്. സപ്തംബറില്‍ നടത്തിയ സര്‍വേയില്‍ 52.5 ശതമാനം പേരും രാജ്യത്തെ തൊഴില്‍സാഹചര്യത്തെ വിമര്‍ശിച്ചു.

ഇന്ത്യന്‍ ബാങ്കിങ് സംവിധാനം സുരക്ഷിതം; നിക്ഷേപകര്‍ പരിഭ്രാന്തരാവരുതെന്ന് ആര്‍ബിഐ

1 Oct 2019 2:37 PM GMT
മുംബൈ പോലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ- ഓപറേറ്റീവ് ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാങ്കുകള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അഭ്യര്‍ഥനയുമായി ആര്‍ബിഐ വീണ്ടും രംഗത്തെത്തിയത്.

റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടിരൂപ കൂടി ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രം

29 Sep 2019 5:32 PM GMT
ന്യൂഡല്‍ഹി: ധനക്കമ്മി ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി വീണ്ടും പണം...

ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞതില്‍ ആശങ്കയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

16 Sep 2019 3:47 PM GMT
ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ കുറയില്ലെന്നായിരുന്നു പൊതുവേ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍. എന്നാല്‍, അത് അഞ്ച് ശതമാനമായി കുറഞ്ഞു. ഇതില്‍ അമ്പരപ്പ് തോന്നുന്നു ശക്തികാന്ത ദാസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയെന്ന് സമ്മതിച്ച് ആര്‍ബിഐ

8 Sep 2019 1:34 AM GMT
വായ്പകളെടുക്കുന്നതില്‍ വന്ന കുറവാണ് ബാങ്കിങ് മേഖലയെ പ്രധാനമായും പ്രതികൂലമായി ബാധിച്ചത്. ബാങ്കുകളിലെ ചെറുകിട വായ്പകകളില്‍ 70 ശതമാനത്തിലധികം കുറവാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

ഇന്ത്യ ചന്ദ്രനരികെ, ഓര്‍ബിറ്ററില്‍നിന്ന് വേര്‍പ്പെട്ട് ലാന്‍ഡര്‍, വിജയകരമെന്ന് ഐഎസ്ആര്‍ഒ

2 Sep 2019 9:06 AM GMT
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്‍2 ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടതെന്ന് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു. സെക്കന്‍ഡുകള്‍ക്കം വേര്‍പെടല്‍ സംഭവിച്ചു. ലാന്‍ഡര്‍ ഇനിയുള്ള ദിവസങ്ങളില്‍ ചന്ദ്രനിലേക്കുള്ള ദൂരം കുറച്ചുകൊണ്ടു വരും.

നിര്‍ണായകഘട്ടം പിന്നിട്ടു; ചന്ദ്രയാന്‍- 2 ഭ്രമണപഥത്തില്‍

20 Aug 2019 4:50 AM GMT
ചൊവ്വാഴ്ച രാവിലെ 9.02നാണ് ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന നിര്‍ണായകഘട്ടം പൂര്‍ത്തിയായത്. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്കുശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ടിനായിരുന്നു ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്.

ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നു മാറി ചന്ദ്രനിലേക്ക്

14 Aug 2019 3:56 AM GMT
സെപ്തംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിങ് നടക്കുക

ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു; രാജി കാലാവധി തീരാന്‍ മാസങ്ങള്‍ ശേഷിക്കെ

24 Jun 2019 4:04 AM GMT
നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍ക്കെതിരേ പരസ്യ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു വിരാള്‍. കാലാവധി തീരാന്‍ ആറുമാസം ശേഷിക്കെയാണ് രാജി.

നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ ജൂലൈ 1 മുതല്‍ സൗജന്യമാക്കി ആര്‍ബിഐ

12 Jun 2019 6:52 AM GMT
ഇരുചാനലുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നെഫ്റ്റ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം) വഴിയുള്ള ഇടപാടുകള്‍ക്ക് 1 മുതല്‍ 5 രൂപ വരെയും ആര്‍ടിജിഎസ് (നാഷനല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) ഇടപാടുകള്‍ക്ക് 5 മുതല്‍ 50 രൂപ വരെയുമാണ് ഈടാക്കുന്നത്.

2018-19 കാലയളവില്‍ 6800 ബാങ്ക് തട്ടിപ്പുകള്‍; തട്ടിയത് 71,500 കോടി

3 Jun 2019 3:37 PM GMT
2017-18നെ അപേക്ഷിച്ച് തട്ടിപ്പ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 5916 കേസുകളിലായി 41,167.03 കോടി രൂപയാണ് നഷ്ടമായത്. നഷ്ടമായ തുകയുടെ കാര്യത്തില്‍ 73 ശതമാനം വളര്‍ച്ചയുണ്ടായതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

റംസാന്‍വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍; പെരിന്തല്‍മണ്ണയില്‍ രണ്ട് ലോഡ് മാങ്ങ പിടികൂടി

8 May 2019 9:26 AM GMT
പെരിന്തല്‍മണ്ണയില്‍ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്ക് ഒരുക്കിയ രണ്ട് ലോഡ് കീടനാശിനി ഉപയോഗിച്ച മാങ്ങകള്‍ പിടികൂടി. പെരിന്തല്‍മണ്ണ പാതാക്കരയില്‍ സ്വകാര്യ വ്യക്തിയുടെ വലിയ ഗോഡൗണിലാണ് കാര്‍ബൈഡ് കലര്‍ത്തി പഴുപ്പിക്കുന്ന മാങ്ങകള്‍ കണ്ടെത്തിയത്.

റിസര്‍വ് ബാങ്ക് നിര്‍ണായക തീരുമാനം നാളെ; റിപ്പോ നിരക്കില്‍ കുറവ് വരും

3 April 2019 6:19 AM GMT
മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ നാളെ പുറത്തുവരും. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ...

ഉപഗ്രഹവേധ മിസൈല്‍ ശേഷി ഇന്ത്യക്ക് നേരത്തേയുണ്ടെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

28 March 2019 5:33 AM GMT
സാറ്റലൈറ്റുകളെ അതിന്റെ ഭ്രമണപഥത്തില്‍വച്ച് തകര്‍ക്കാനുള്ള ക്ഷമത 2012ല്‍ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നുവെന്നും ഇന്ത്യ പുതുതായി കൈവരിച്ച നേട്ടമെന്ന നിലയില്‍ ബുധനാഴ്ച്ച ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത് നാടകമാണെന്നും ആരോപണമുയരുന്നതിനിടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സ്ഥിരീകരണം.

ഇന്ത്യ ബഹിരാകാശ രംഗത്തെ വന്‍ശക്തിയായി: പ്രധാനമന്ത്രി

27 March 2019 7:09 AM GMT
ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ 7 ശതമാനം വളര്‍ച്ചാനിരക്ക് സംശയാസ്പദമെന്ന് രഘുറാം രാജന്‍

27 March 2019 4:20 AM GMT
തൊഴിലവസരങ്ങള്‍ ഇല്ലാതിരിക്കുകയും ഏഴു ശതമാനം നിരക്കില്‍ വളരുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് മോദി സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ ഏന്നോട് പറഞ്ഞിരുന്നു

ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസിന്റെ നിയമനം: വിവരങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്രം

26 March 2019 12:51 PM GMT
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി മോദിയുടെ ഇഷ്ടക്കാരനായ ശക്തികാന്ത ദാസിനെ നിയമിച്ച നടപടിയുമായി ബന്ധപ്പെട്ട രേഖകള്‍...

പോര്‍ച്ചുഗലിന് വീണ്ടും സമനില; റൊണാള്‍ഡോയ്ക്ക് പരിക്ക്

26 March 2019 3:48 AM GMT
സെര്‍ബിയക്കെതിരേയാണ് സമനില. ആദ്യമല്‍സരത്തില്‍ ഉക്രെയ്‌നിനെതിരേ ഗോള്‍രഹിത സമനിലയായിരുന്നെങ്കില്‍ ഇത്തവണ 1-1നാണ് മല്‍സരം അവസാനിച്ചത്. ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റ്റാഡിക്കാണ് സെര്‍ബിയയെ മുന്നിലെത്തിച്ചത്.

കേന്ദ്രസര്‍ക്കാരിന് 28,000 കോടി രൂപ നല്‍കാന്‍ ആര്‍ബിഐ തീരുമാനം

18 Feb 2019 8:23 PM GMT
മുംബൈ: ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ...

യുപിഎ സര്‍ക്കാരിന്റെ കാലത്തെതിനേക്കാള്‍ മൂന്നിരട്ടി വായ്പാ തട്ടിപ്പുകളാണു മോദി സര്‍ക്കാരിന്റെ കാലത്തു നടന്നതെന്നു ആര്‍ബിഐ

7 Feb 2019 3:29 PM GMT
ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ മോദി സര്‍ക്കാര്‍ ഭരണകാലത്തു രാജ്യത്തുണ്ടായ വായ്പാ തട്ടിപ്പുകളുടെ വര്‍ധന വെളിപ്പെടുത്തി ആര്‍ബിഐ. യുപിഎ സര്‍ക്കാരിന്റെ...

റിപ്പോ നിരക്കുകള്‍ കുറച്ച് റിസര്‍വ്വ് ബാങ്ക്; വാഹന, ഭവന വായ്പാ നിരക്കുകള്‍ കുറയും

7 Feb 2019 11:03 AM GMT
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയായ റിപ്പോ നിരക്ക് 0.25 ശതമാനം കുറവുവരുത്തി.ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി.

വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ചെറിയ ഉപഗ്രഹം ഭ്രമണപഥത്തില്‍

25 Jan 2019 12:50 PM GMT
കലാംസാറ്റ് വി 2 ഇന്നലെ രാത്രിയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്

തിരഞ്ഞെടുപ്പിന് മുന്നോടിയായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും

22 Jan 2019 4:26 AM GMT
ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.

റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് 40,000 കോടിരൂപ ലാഭവിഹിതമായി നല്‍കിയേക്കും

7 Jan 2019 1:30 PM GMT
30,000 മുതല്‍ 40,000 കോടി രൂപയോളമാവും ആര്‍ബിഐ നല്‍കുക.ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് ശേഷം പകരക്കാരനായെത്തിയ മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എടുത്ത പ്രഥാന തീരുമാനങ്ങളിലൊന്നാണിത്.

ശക്തികാന്തദാസ് ആര്‍ബിഐ ഗവര്‍ണര്‍

11 Dec 2018 5:45 PM GMT
നോട്ട് നിരോധനം ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും നടപടികളെയും ശക്തമായി പിന്തുയ്ക്കുന്നയാളാണ് ശക്തികാന്തദാസ്.

കിട്ടാക്കടക്കാരുടെ പുതിയ ലിസ്റ്റ് ഉടനില്ല: ആര്‍ബിഐ

17 Jun 2017 4:30 AM GMT
ന്യൂഡല്‍ഹി: വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 12 വന്‍കിടക്കാരുടെ കൈയില്‍ നിന്നു പണം തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങിയതിനു പിന്നാലെ...

സൈബര്‍ ആക്രമണം:എടിഎമ്മുകള്‍ അടച്ചിടുന്നു

15 May 2017 8:46 AM GMT
ന്യൂഡല്‍ഹി: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എടിഎമ്മുകള്‍ അടച്ചിടാന്‍ ആര്‍ബിഐ നിര്‍ദേശം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നിര്‍ദേശം....
Share it
Top