- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാറിൽ റെയിൽവേ ഉദ്യോഗാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദിൽ അക്രമം
ആറ് കോച്ചിങ് സെൻററുകൾക്കെതിരേ കേസെടുത്തു. റെയിൽവേ നിയമന നടപടികളിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി.

പട്ന: ബിഹാറിൽ റെയിൽവേ ഉദ്യോഗാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. കടകൾ അടിച്ചു തകർത്ത ബന്ദ് അനുകൂലികളെ പോലിസ് അറസ്റ്റു ചെയ്തു നീക്കി. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിനിടെയുണ്ടായ ആക്രമങ്ങളിൽ പോലിസ് ഇതുവരെ എട്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
ആറ് കോച്ചിങ് സെൻററുകൾക്കെതിരേ കേസെടുത്തു. റെയിൽവേ നിയമന നടപടികളിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. കടയടപ്പിക്കുകയും, വാഹനങ്ങൾ തടയുകയും ചെയ്ത ബന്ദ് അനുകൂലികളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
ബന്ദിന് ആർജെഡി, കോൺഗ്രസ്, സിപിഎം, ഉൾപ്പടെയുള്ള പാർട്ടികളുടെ പിന്തുണയുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ പാസഞ്ചർ ട്രെയിനിന് തീവെച്ചത് ഉൾപ്പടെയുള്ള കേസുകളിൽ ബീഹാർ പോലിസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. കലാപാഹ്വാനം ആരോപിച്ച് ആറ് ഓൺലൈൻ കോച്ചിങ് സെൻററുടമകൾക്കെതിരേയും കേസെടുത്തു.
കോച്ചിങ് സെൻററുകൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു അധ്യക്ഷൻ രാജീവ് രഞ്ജൻ രംഗത്ത് വന്നു. സാധാരണക്കാരായ ചെറുപ്പക്കാർക്ക് സർക്കാർ ജോലി നേടി കൊടുക്കുന്ന സ്ഥാപനങ്ങളെ കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഉദ്യോഗാർത്ഥികളുടെ പരാതികൾ കേൾക്കാൻ റെയിൽ വേ പ്രത്യേക സമിതി രൂപീകരിചെങ്കിലും സമിതിയുമായി സഹകരിക്കാൻ തയ്യാറല്ല എന്ന് ഒരു വിഭാഗം വ്യക്തമാക്കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















