- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോര്‍മുസ് തടസ്സം തുടര്‍ന്നാല്‍ ആഗോള പ്രശ്‌നമാകുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍
BY APH21 April 2026 12:32 PM GMT

X
APH21 April 2026 12:32 PM GMT
ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണവും സംഘര്‍ഷവും തുടര്‍ന്നാല്‍ ആഗോള പ്രശ്‌നമായി മാറുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍. പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുന്നതായും ഖത്തര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ പ്രശ്‌നം പരിഹരിക്കണമെന്നും ഇറാനേയും അമേരിക്കയേയും ചര്‍ച്ചയിലേക്ക് എത്തിക്കാന്‍ പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കും.
ഇത്തവണ മധ്യസ്ഥത വഹിക്കുകയല്ല, മറിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്ക് ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികളുണ്ടാവണം. ഉപരോധം തുടരുന്നത് ഒരു പ്രാദേശിക പ്രശ്‌നം മാത്രമല്ല, ആഗോള പ്രശ്‌നമാകുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















