- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''സതീശന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിലൂടെ എന്നെ കൊല്ലല്‍''-പി വി അന്‍വര്‍

മലപ്പുറം: തിരഞ്ഞെടുപ്പില്‍ പി വി അന്‍വറിനെ ഒതുക്കാനാണോ പിണറായിയെ ഒതുക്കാനാണോ യുഡിഎഫ് ചെയര്‍മാന്‍ ഉദ്ദേശിക്കുന്നതെന്ന് പി വി അന്‍വര്‍ ചോദിച്ചു. സതീശന്‍ തന്നെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. ''എന്നെ ഒതുക്കാന്‍ ഞാനും അദ്ദേഹവുമായി യാതൊരു പ്രശ്‌നവുമില്ല. പക്ഷേ എന്നോട് ഈ കാണിക്കുന്നതില്‍ നിഗൂഢ ലക്ഷ്യമുണ്ട്. ആ നിഗൂഢ ലക്ഷ്യമെന്തെന്ന് അന്വേഷിക്കുകയാണ്. ഏകദേശം എന്താണെന്ന് കിട്ടിയിട്ടുണ്ട്. എനിക്ക് പ്രതീക്ഷ കെ സി വേണുഗോപാലിലാണ് ഉള്ളത്. ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടി കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച് അന്‍വറിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. അതിനുവേണ്ടി 5 മണിക്ക് കോഴിക്കോട് പോയി. 5 മുതല്‍ ഏഴേമുക്കാല്‍ വരെ കോഴിക്കോട് ടൗണില്‍ കാത്തിരുന്നു. ധൃതിയുണ്ട് പിന്നീട് സംസാരിക്കാമെന്നാണ് ഒടുവില്‍ വേണുഗോപാല്‍ പറഞ്ഞത്. അന്‍വറുമായി സംസാരിച്ചാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് സതീശന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് പറഞ്ഞത്. ഞാന്‍ നയം വ്യക്തമാക്കണമെന്നാണ് സതീശന്‍ ഇപ്പോള്‍ പറയുന്നത്. തല്‍ക്കാലം ഞാന്‍ നയം വ്യക്തമാക്കുന്നില്ല.അന്‍വറിനെ കൊല്ലുകയാണ് സതീശന്‍ ഈ തിരഞ്ഞെടുപ്പ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആ ചതിക്കുഴിയിലേക്ക് ഞാനില്ല''- അന്‍വര്‍ പറഞ്ഞു.
RELATED STORIES
ഇസ്രായേലിനെ ആക്രമിച്ച് ഇറാന്; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും...
13 Jun 2025 6:42 PM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്മാരാണെന്ന് പുറത്ത്...
13 Jun 2025 5:11 PM GMTഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMTവര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMT