- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലുവയില്‍ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം; കല്ലിടല്‍ തടഞ്ഞ് സമരക്കാര്‍
പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയെങ്കിലും സമരക്കാര്‍ ഇത് വാഹനത്തിലേക്ക് തിരിച്ച് കയറ്റുകയായിരുന്നു.
BY ABH10 Feb 2022 12:17 PM GMT

X
ABH10 Feb 2022 12:17 PM GMT
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. ആലുവ കീഴ്മാട് പഞ്ചായത്തില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് കല്ലിടാനായി ഉദ്യോഗസ്ഥര്‍ എത്തിയത്.
എന്നാല്‍ അപ്പോഴേക്കും നാട്ടുകാരും കെ റെയില്‍ വിരുദ്ധ സമരക്കാരും ഇവിടേക്ക് എത്തി. പോലിസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയെങ്കിലും സമരക്കാര്‍ ഇത് വാഹനത്തിലേക്ക് തിരിച്ച് കയറ്റുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ ആലുവയില്‍ നിന്ന് കൂടുതല്‍ പോലിസ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കല്ല് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതിന് അനുവദിക്കില്ലെന്ന നിലപാടുമായി പ്രതിഷേധക്കാരും നിലയുറപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















