പ്രിയങ്കാ ഗാന്ധിയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍
പ്രിയങ്ക ആദ്യം മാനന്തവാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും. ശേഷം, പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.
BY MTP19 April 2019 3:57 PM GMT

X
MTP19 April 2019 3:57 PM GMT
കോഴിക്കോട്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയും നാളെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനായാണ് പ്രിയങ്ക എത്തുന്നത്. പ്രിയങ്ക ആദ്യം മാനന്തവാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും. ശേഷം, പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. തുടര്‍ന്ന് കര്‍ഷകറാലിയില്‍ പങ്കെടുത്ത ശേഷം മലപ്പുറം ജില്ലയിലേക്കു പോകും.
അമേഥിയില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനി എന്‍ഡിഎയുടെ റോഡ് ഷോയില്‍ പങ്കെടുക്കും. തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.
Next Story
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT