Sub Lead

പ്രതീക്ഷ വീണ്ടും ശുദ്ധജല വിതരണ ഉപകരണം നല്‍കി

ഉപകരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. വി ആര്‍ രാജേന്ദ്രന്‍ ഏറ്റുവാങ്ങി.

പ്രതീക്ഷ വീണ്ടും ശുദ്ധജല വിതരണ ഉപകരണം നല്‍കി
X
കോഴിക്കോട്: പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ മോര്‍ച്ചറി കെട്ടിടത്തിനുളളില്‍ ശുദ്ധജല വിതരണത്തിനുളള ഉപകരണം സ്ഥാപിച്ചു. തിരക്ക് പിടിച്ച മോര്‍ച്ചറിയിലെ ജോലിക്കിടയില്‍ ശുദ്ധജലത്തിന്റെ കുറവ് പരിഹരിക്കുന്നതിന് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടിയുളള ഉപകരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. വി ആര്‍ രാജേന്ദ്രന്‍ ഏറ്റുവാങ്ങി. പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് പ്രസിഡന്റ് ഫായിസ് മുഹമ്മദ്, പ്രതീക്ഷ പ്രസിഡന്റ് ടി ബഷീര്‍, ട്രഷറര്‍ അബ്ദുല്‍ ഖയ്യൂം, ഫീല്‍ഡ് ഓര്‍ഗനൈസര്‍ റഊഫ് കുറ്റിച്ചിറ സംബന്ധിച്ചു.
Next Story

RELATED STORIES

Share it