- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പോലിസ് തനിക്കെതിരേ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു.
BY ANB1 Nov 2024 2:39 AM GMT
ANB1 Nov 2024 2:39 AM GMT
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജാമ്യഹരജിയില്‍ ദിവ്യ ഉന്നയിച്ചിരിക്കുന്നത്. പോലിസ് തനിക്കെതിരേ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു.
Next Story
RELATED STORIES
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പ്രശംസനീയമെന്ന്...
30 May 2025 5:30 AM GMTഹോം ഗാര്‍ഡ് ഫിറ്റ്നസ് ടെസ്റ്റിനിടെ ഒഡീഷയില്‍ രണ്ടു പേര് മരിച്ചു
30 May 2025 4:46 AM GMTക്രിസ്തു മതം സ്വീകരിച്ച ദലിത് കുടുംബം പഴയ ക്ഷേത്രം പൊളിച്ചു;...
30 May 2025 4:31 AM GMTജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ഓഫിസില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചു; ...
30 May 2025 3:35 AM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMT