അന്വേഷണ ഏജന്‍സികള്‍ ആര്‍എസ്എസ് ചട്ടുകമാകുന്നു; പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
BY APH2 Jun 2022 1:12 PM GMT
X
APH2 Jun 2022 1:12 PM GMT
താനൂര്‍: കള്ളപണത്തിന്റെ പേര് പറഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാരും ഇഡി യും ഇന്‍കം ടാക്‌സും കള്ള കഥകള്‍ മെനഞ്ഞുണ്ടാക്കി പോപുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ താനൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തകര്‍ താനൂരില്‍ പ്രകടനം നടത്തി. താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി താനൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. ഡിവിഷന്‍ ഭാരവാഹികളായ നാസര്‍ ബാപ്പു, അബ്ദുറഹ്മാന്‍, സിദ്ദീഖ് മൂലക്കല്‍, സി പി ഗഫൂര്‍ അഷ്‌റഫ് ബ്ലോക്ക്, ഫഹദ് ടൗണ്‍, ഷംസുദ്ദീന്‍, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMT