- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ പോപുലര്‍ ഫ്രണ്ട് നിയമസഹായ കേന്ദ്രം തുടങ്ങി
ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് സഹായത്തിനായി വിളിക്കാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പറും ഒരുക്കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍: 9870233101.

ന്യൂഡല്‍ഹി: സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനു നേരെ ഹിന്ദുത്വരും പോലിസും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും തീവയ്പിലും ആക്രമണത്തിലും സര്‍വതും നഷ്ടപ്പെടുകയും ചെയ്തവര്‍ക്കു വേണ്ടി പോപുല്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ നിയമ-മാനുഷിക സഹായ കേന്ദ്രം തുടങ്ങി. അഭിഭാഷകരടങ്ങുന്ന ഒരു സംഘമാണ് നിയമസഹായ കേന്ദ്രത്തിനു നേതൃത്വം നല്‍കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും കലാപത്തെ നിയമപരമായി പ്രതിരോധിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് നിയമസഹായ ഓഫിസ് തുടങ്ങിയത്.
ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് സഹായത്തിനായി വിളിക്കാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പറും ഒരുക്കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍: 9870233101.
കലാപത്തിലെ ഇരകള്‍ക്ക് നിയമപരവും മാനുഷികപരവുമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ ഇതിനകം 42 പേര്‍ മരണപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍, കടകള്‍, സ്‌കൂളുകള്‍, മറ്റ് സ്വത്തുക്കള്‍ തുടങ്ങിയവ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















