Sub Lead

ഗസ്‌നിയില്‍ ആയുധങ്ങള്‍ പിടിച്ചെന്ന് അഫ്ഗാന്‍ പോലിസ്

ഗസ്‌നിയില്‍ ആയുധങ്ങള്‍ പിടിച്ചെന്ന് അഫ്ഗാന്‍ പോലിസ്
X

ഗസ്‌നി: മധ്യ അഫ്ഗാനിസ്താനിലെ ഗസ്‌നിയില്‍ ആയുധങ്ങള്‍ പിടിച്ചെന്ന് പോലിസ്. 21 എകെ-47 തോക്കുകളും 21 പിസ്റ്റളുകളും 8 ഹണ്ടിങ് തോക്കുകളും രണ്ടു പികെ യന്ത്രത്തോക്കുകളും നൂറുകണക്കിന് വെടിയുണ്ടകളുമാണ് പിടിച്ചെടുത്തതെന്ന് ഗസ്‌നി പോലിസ് വ്യക്തമാക്കി. കേസിലെ പ്രതികളായ പതിനൊന്നു പേരെ അറസ്റ്റ് ചെയ്‌തെന്നും കോടതികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it