പാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
BY BSR22 March 2023 9:25 AM GMT

X
BSR22 March 2023 9:25 AM GMT
പാലക്കാട്: പാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ മുണ്ടൂര്‍ സ്വദേശി കയ്യറ മുണ്ടൂര്‍ ആറുമുഖന്റെ മകന്‍ സുമേഷി(40)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗ ബാധിതനായിരുന്നുവെന്നും കഴിഞ്ഞ 17 മുതല്‍ അവധിയിലായിരുന്നു എന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഹേമാംബിക നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ധോണി എസ്‌നഗറിലെ സുമേഷിന്റെ ഉടമസ്ഥതയിലുള്ള അരിമണി എസ്‌റ്റേറ്റ് ഷെഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷമായി ശ്രീകൃഷ്ണപുരം സ്‌റ്റേഷനില്‍ സേവനമനുഷ്ടിച്ച് വരികയാണ്. ഭാര്യ: അഞ്ജലി. മകള്‍: ഹിയ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
മണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMT