- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊടാരന് മാംഗോ ജ്യൂസ് നിരോധിച്ചു

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാല് പൊടാരന് മാംഗോ ജൂസിന്റെ ഉല്പ്പദനം, സംഭരണം, വിതരണം, വില്പ്പന എന്നിവ സംസ്ഥാനത്ത് പൂര്ണമായും നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര് വി ആര് വിനോദ് ഉത്തരവിട്ടു. നിരോധിച്ച ഉല്പ്പന്നം വിപണിയില് ലഭ്യമാണെങ്കില് 18004251125 എന്ന ടോള്ഫ്രീ നമ്പറില് അറിയിക്കണം.
കൊല്ലത്ത് വിപണിയിലുള്ള പാനീയമായ പൊടാരന് മാംഗോ ജ്യൂസിന്റെ കുപ്പി അസാധാരണമായി വീര്ത്തുപൊട്ടിത്തെറിച്ചിരുന്നു. പാനീയങ്ങള്ക്ക് ദുര്ഗന്ധവും അനുഭവപ്പെട്ടെന്നാണ് ആക്ഷേപം. ഒന്നിലധികം സംഭവങ്ങള് ഇത്തരത്തില് റിപോര്ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. ഇതില് പാനീയത്തിന് കുഴപ്പമുണ്ടെന്നാണ് കണ്ടെത്തിയത്. തുടര്ന്ന് കൊല്ലം ജില്ലയില് പൊടാരന് മാംഗോ ജ്യൂസ് എന്ന പാനീയത്തിന്റെ വില്പ്പന നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂര് ജില്ലയിലെ കാങ്കയം മലപാളയത്താണ് കമ്പനിയുടെ ആസ്ഥാനം.
RELATED STORIES
ഷാർജയിൽ യുവതി തൂങ്ങിമരിച്ച സംഭവം; മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും
21 July 2025 4:22 AM GMTപതിനൊന്നുകാരനെ പിറ്റ്ബുള്ളിനെ കൊണ്ട് കടിപ്പിച്ചു; ചിരിച്ച് ഉടമ(വീഡിയോ)
21 July 2025 3:58 AM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: സൗജന്യയുടെ കേസ് എസ്ഐടി...
21 July 2025 3:42 AM GMTട്രാന്സ്ജെന്ഡര് യുവതി ജീവനൊടുക്കിയ സംഭവത്തില് സുഹൃത്ത്...
21 July 2025 3:21 AM GMTഇസ്രായേലി ആക്രമണത്തില് തകര്ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്...
20 July 2025 3:17 PM GMTഅഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ കൈവശമെന്ന് ട്രംപ്;...
20 July 2025 3:00 PM GMT