- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്
BY ANB4 Jun 2025 4:10 PM GMT

X
ANB4 Jun 2025 4:10 PM GMT
ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന പുതിയ പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് പ്രസിഡന്റ് മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭാഗമായാണ് വഖ്ഫ് പോര്‍ട്ടല്‍ രൂപീകരിക്കുന്നത്. എന്നാല്‍, നിയമഭേദഗതിയെ ചോദ്യം ചെയ്യുന്ന ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. കേസില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കുന്നതു വരെ മുസ്‌ലിംകളും വഖ്ഫ് ബോര്‍ഡുകളും സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിട്ട് നില്‍ക്കണം. വഖ്ഫ് പോര്‍ട്ടലിനെതിരെ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഇസ്രായേല്‍ ഇറാനെ ആക്രമിക്കരുത്: ഡോണള്‍ഡ് ട്രംപ്
24 Jun 2025 12:20 PM GMTഇറാന് പ്രസിഡന്റ് അമീറിനോട് ഖേദം പ്രകടിപ്പിച്ചെന്ന് ഖത്തര്‍...
24 Jun 2025 12:15 PM GMTഅന്ധവിശ്വാസവും അനാചാരവും തടയല്‍ ബില്‍; പിന്മാറി സര്‍ക്കാര്‍
24 Jun 2025 11:58 AM GMTജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
24 Jun 2025 11:43 AM GMTവാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി...
24 Jun 2025 11:28 AM GMTപരപ്പനങ്ങാടിയില്‍ വീട്ടില്‍ വ്യാജ മദ്യനിര്‍മാണം: വാഷും നാടന്‍ ചാരായവും ...
24 Jun 2025 10:50 AM GMT