Sub Lead

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി
X

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത്മടങ്ങുക യായിരുന്ന സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങിയ വിമാനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ധ്യപ്രദേശിലെ ഭോപ്പാലില്‍ തിരിച്ചിറക്കിയത്.

Next Story

RELATED STORIES

Share it