- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെറു മുന്‍ പ്രസിഡന്റ് സ്വയം വെടിവച്ചു മരിച്ചു
കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്യാനായി പോലിസ് എത്തിയതോടെ ഗാര്‍ഷ്യ സ്വയം തലക്കു വെടിവെക്കുകയായിരുന്നുവെന്നു അധികൃതര്‍ അറിയിച്ചു
BY JSR17 April 2019 5:54 PM GMT

X
JSR17 April 2019 5:54 PM GMT
ലിമ: കൈക്കൂലിക്കേസില്‍ അറസ്റ്റ് ഉറപ്പായതോടെ പെറു മുന്‍ പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യ(69) സ്വയം വെടിവച്ചു മരിച്ചു. രണ്ട് തവണ പെറു പ്രസിഡന്റായിരുന്ന അലന്‍ ഗാര്‍ഷ്യ, ബ്രസീല്‍ ആസ്ഥാനമായ നിര്‍മാണക്കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഈ കേസില്‍ ഗാര്‍ഷ്യയെയും ഒമ്പത് പേരെയും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഗാര്‍ഷ്യയെ അറസ്റ്റ് ചെയ്യാനായി പ്രാദേശിക സമയം രാവിലെ 6.45 ഓടെ പോലിസ് എത്തി. പോലിസ് അറസ്റ്റ് നടപടികള്‍ കൈക്കൊള്ളുന്നതിനിടെ ഗാര്‍ഷ്യ സ്വയം തലക്കു വെടിവെക്കുകയായിരുന്നുവെന്നു അധികൃതര്‍ അറിയിച്ചു. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനു ശേഷം മരിക്കുകയായിരുന്നു. ഗാര്‍ഷ്യയുടെ മരണത്തില്‍ അനുശോചിക്കുന്നതായും ബന്ധുക്കളുടെ വേദനയില്‍ പങ്കു ചേരുന്നതായും നിലവിലെ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാര അറിയിച്ചു.
Next Story
RELATED STORIES
ഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഎന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMTജാതി സെന്‍സസ്:മോദിക്ക് തിടുക്കം എന്തുകൊണ്ട്?
13 Jun 2025 2:31 PM GMT