- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളില്‍ ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍; വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി ലാബ്

ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണ് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്നത്. ആളുകളുടെ ഫോണുകളില്‍ അവരറിയാതെ കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും മാറ്റങ്ങള്‍ വരുത്താനുമെല്ലാം കഴിയുന്ന സോഫ്റ്റ് വെയറാണിത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അതേസമയം, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് പെഗാസസ് നല്‍കുന്നതെന്നാണ് എന്‍എസ്ഒ ഗ്രൂപ്പ് വ്യക്തമാക്കിയത്. അദാനി ഗ്രൂപ്പിന്റെ ബിസിനസ് ഇടപെടലുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഒസിസിആര്‍പിയിലെ മാധ്യമപ്രവര്‍ത്തകനായ ആനന്ദ് മംഗ്‌നാലെയുടെ ഫോണില്‍ പെഗാസസ് ആക്രമണമുണ്ടായതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ടില്‍ പറയുന്നത്. അദാനിയുടെ നിയമംലംഘനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലേഖനത്തില്‍ പ്രതികരണം തേടി ഒസിസിആര്‍പി ആഗസ്ത് 23ന് അദാനി ഗ്രൂപ്പിന് ഇ-മെയില്‍ അയച്ചിരുന്നു. ഇമെയില്‍ അയച്ച് 24 മണിക്കൂറിനകമാണ് ഇദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് കടന്നുകയറിയതെന്നാണ് കണ്ടെത്തല്‍.
RELATED STORIES
വെള്ളത്തിലിറങ്ങുന്നവര്‍ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ...
24 May 2025 2:47 PM GMT25,000 രൂപ തിരികെ നല്‍കാത്തതിന് ആദിവാസി കുടുംബത്തെ അടിമയാക്കിയ ആള്...
24 May 2025 2:41 PM GMT'' അമ്മേ ഞാന്‍ മോഷ്ടിച്ചിട്ടില്ല''; കുര്‍ക്കുറെ ചിപ്സ് മോഷ്ടിച്ചെന്ന് ...
24 May 2025 2:20 PM GMTമധുരയില്‍ നിന്നും വിജയ് മല്‍സരിക്കും; തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും; ...
24 May 2025 8:34 AM GMTഅമിത് ഷായ്ക്കെതിരായ പരാമര്‍ശം; മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
24 May 2025 8:30 AM GMTഉയര്‍ന്ന ജാതിയിലെ കുട്ടിയെ 'മോനേ' എന്ന് വിളിച്ച ദലിത് യുവാവിന് നേരെ...
24 May 2025 6:20 AM GMT