- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യന്നൂര്‍ ഫണ്ട് വിവാദം: ഇന്ന് ലോക്കല്‍ കമ്മിറ്റികളില്‍ കണക്ക് വെക്കും

പയ്യന്നൂര്‍: പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വിവാദം തീര്‍ക്കാന്‍ സിപിഎം ഏരിയ കമ്മറ്റി തയ്യാറാക്കിയ പുതിയ കണക്ക് ഇന്ന് ലോക്കല്‍ കമ്മറ്റികളില്‍ അവതരിപ്പിക്കും. മൂന്ന് ഫണ്ടുകളിലായി ഒരുകോടിയിലേറെ പണം നഷ്ടപ്പെട്ടു എന്ന ആരോപണം തള്ളുന്നതായിരിക്കും കണക്ക്. പാര്‍ട്ടിക്ക് ഒരു രൂപപോലും നഷ്ടമായിട്ടില്ല എന്ന് നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 12 ലോക്കല്‍ കമ്മറ്റികളിലാണ് കണക്ക് വയ്ക്കുക.
ചോദ്യങ്ങളും ആരോപണങ്ങളും ഒഴിവാക്കാന്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളോ, മുതിര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളോ ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും. രക്തസാക്ഷി ഫണ്ട് സംബന്ധിച്ച ആരോപണം ഒഴിവാക്കാന്‍ ധനരാജിന്റെ കടം പാര്‍ട്ടി ഏരിയ കമ്മറ്റി അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം വീട്ടിയിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 980000 രൂപ പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അടയ്ക്കുകയായിരുന്നു. കഴിഞ്ഞ തവണ വെള്ളൂര്‍ ലോക്കല്‍ ജനറല്‍ ബോഡിയില്‍ കണക്ക് സംബന്ധിച്ച ചോദ്യങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ ഉന്നയിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















