- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്ടാമ്പി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു (വീഡിയോ)
BY ANB10 Feb 2025 12:58 AM GMT

X
ANB10 Feb 2025 12:58 AM GMT
പട്ടാമ്പി: പട്ടാമ്പി നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. നേര്‍ച്ചയുടെ ഘോഷയാത്രക്കിടെ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പേരൂര്‍ ശിവന്‍ എന്നയാനയാണ് ഇടഞ്ഞത്. പട്ടാമ്പി പഴയ കെഎസ്ആര്‍ടിസി. സ്‌റ്റേഷന്‍ പരിസരത്ത് നിന്നും റെയില്‍വേ സ്‌റ്റേഷന്‍ വരെ ഓടിയ ആനയെ പാപ്പാന്‍മാര്‍ തളച്ചു. ആനപ്പുറത്തുണ്ടായിരുന്നു മൂന്നുപേര്‍ അള്ളിപ്പിടിച്ചിരുന്നു.
പട്ടാമ്പി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു (വീഡിയോ) pic.twitter.com/RdK0r1FFLM
— Thejas News (@newsthejas) February 10, 2025
നേര്‍ച്ചാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയുടെ സമാപനത്തിലാണ് ചൂരക്കോട് ഭാഗത്ത് നിന്നും വന്ന ആഘോഷക്കമ്മിറ്റിയുടെ ആനയിടഞ്ഞത്. ആനയെ കണ്ട് ഓടിയതിനെ തുടര്‍ന്ന് പട്ടാമ്പി ഗവ.യുപി. സ്‌കൂളിന്റെ ഗേറ്റില്‍ കാല്‍ കുടുങ്ങി ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ പട്ടാമ്പി അഗ്‌നിശമനസേനാവിഭാഗം രക്ഷിച്ചു. ഇയാള്‍ ഇപ്പോള്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















