- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ കാര്‍വെ നഗറില്‍ ഡോമിനോസ് ഷോപ്പിന് സമീപം ഫലസ്തീന്‍ അനുകൂല പരിപാടിക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍, ബിഡിഎസ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നടത്തിയ പരിപാടിക്ക് നേരെയാണ് ആക്രമണം നടന്നത്. ബിജെപി നേതാവ് മഹേഷ് പാവ്‌ലെ എന്നയാളുടെ നേതൃത്വത്തില്‍ എത്തിയ നൂറോളം പേര്‍ വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ATTACK BY SANGHIS ON A PEACEFUL DEMONSTRATION in Support of Palestine Outside Domino's in Pune!
— BDS India (@BDS_in_India) May 10, 2025
Karve Nagar Chowki: 02025237474
Alankar Police Station (Karve Nagar)
02025445003, 02027487777
Vishvajeet Kaingade senior PI - 8888001234 pic.twitter.com/FoX8d3WK6b
സ്ത്രീകള്‍ക്ക് നേരെ സംഘം ബലാല്‍സംഗ ഭീഷണിയും മുഴക്കി. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. സംഭവത്തില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായതുമില്ല. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന പ്രചാരണവും ബിജെപി ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















