- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഫ്രീ ഫലസ്തീന്' മുദ്രാവാക്യം വിളിച്ച് ഇസ്രായേലി താരത്തെ അടിച്ചൊതുക്കി പാഡി മക് കോറി (വീഡിയോ)

റോം: ഇറ്റലിയിലെ ഓസ്റ്റിയയില്‍ നടക്കുന്ന എംഎംഎ കേജ് മാച്ചില്‍ ഇസ്രായേലി താരത്തെ അടിച്ച് തോല്‍പ്പിച്ച് ഐറിഷ് താരം. ഇസ്രായേലി സൈനികനും ബോക്സറുമായ ഷുക്കി ഫറാഗെയെയാണ് ഐറിഷ് താരം പാഡി മക് കോറി പരാജയപ്പെടുത്തിയത്. ഫ്രീ ഫലസ്തീന് മുദ്രാവാക്യം വിളിച്ചാണ് പാഡി മക് കോറി ഷൂക്കിയെ പരാജയപ്പടുത്തിയത്.
Street justice 🇮🇪 🇵🇸 pic.twitter.com/qjgZt0UmZI
— Paddy McCorry (@PaddyMcCorryMMA) May 31, 2025
West Belfast fighter Paddy McCorry defeated Israel's Shuki Farage tonight at Cage Warriors 189.
— Balls.ie (@ballsdotie) May 31, 2025
McCrory draped himself in a Palestine flag and shouted 'Free Palestine' after his hand was raised.pic.twitter.com/QIUxxYeAlv
വിജയം പ്രഖ്യാപിക്കുമ്പോള്‍ പാഡി ഫലസ്തീന് പതാകയും ഉയര്‍ത്തി. പിന്നീട് മല്‍സരത്തിന്റെ വീഡിയോയും പാഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തെരുവിലെ നീതി എന്നാണ് ഈ വീഡിയോക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഗസയില്‍ അധിനിവേശം നടത്തിയ ചരിത്രമുള്ളയാളാണ് ഷുക്കി ഫറാഗെ.

ആകാശത്ത് നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ബോംബിടുന്നത് പോലെയല്ല യഥാര്‍ത്ഥ പോരാട്ടമെന്ന് പലരും കമന്റുകളുമിടുന്നുണ്ട്.
RELATED STORIES
യൂട്യൂബര്‍ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സര്‍ക്കാര്‍; മൊത്തം...
6 July 2025 7:58 AM GMTമുസ്ലിം കുടുംബത്തെ ആക്രമിച്ച് കന്‍വാര്‍ യാത്ര തീര്‍ത്ഥാടകര്‍, കാര്‍...
6 July 2025 7:44 AM GMTഹിമാചലിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 75ആയി;...
6 July 2025 6:25 AM GMTമുസ്ലിം വ്യക്തിനിയമപ്രകാരം ഖുല്‍അ് ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം...
6 July 2025 4:33 AM GMT''ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുടുതല്‍ പിന്തുണ...
6 July 2025 4:06 AM GMTകശ്മീരിലെ മുഹര്‍റം റാലിക്കെതിരേ കേസ്
6 July 2025 3:46 AM GMT