- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓക്സിജൻ ലഭ്യമല്ല; ബന്ധുവിന് വേണ്ടി സഹായം അഭ്യർത്ഥിച്ച് റാണ അയ്യൂബ്

ന്യൂഡൽഹി: യുപിയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന അമ്മാവന് വേണ്ടി സഹായം അഭ്യർത്ഥിച്ച് മാധ്യമ പ്രവർത്തക റാണാ അയ്യൂബ്. തന്റെ മാതാവിന്റെ സഹോദരൻ കൊവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ആണെന്ന് ഓക്സിജൻ നില താഴ്ന്നു കൊണ്ടിരിക്കുകയാണെന്നും റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു. യൂപിയിലെ അസംഗഡിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ ആശുപത്രി ബെഡ് ലഭ്യമല്ലെന്നും അവർ അറിയിച്ചു. യൂപിയിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി യോഗി ആവർത്തിക്കുന്നതിനിടെയാണ് സ്വന്തം അവസ്ഥ ചൂണ്ടിക്കാട്ടി റാണാ അയ്യൂബ് ട്വീറ്റ് ചെയ്തത്.
The struggle is real, my mamu, my moms brother is serious, his oxygen has dipped to 70. Struggling to find all resources in Azamgarh 2 find him a hospital bed with oxygen. Many friends and well wishers trying their best while my mom is breaking down just urging us to do SOMETHING
— Rana Ayyub (@RanaAyyub) April 28, 2021
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















