- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നു വര്‍ഷത്തിനിടെ ഗള്‍ഫില്‍ മരണപ്പെട്ടത് 20,403 പ്രവാസികള്‍
ആറ് അറബ് രാഷ്ട്രങ്ങളിലെ കണക്കാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്. ഏറ്റവും അധികം മരണം രേഖപ്പെടുത്തിയിരിക്കുന്നത് സൗദിയിലാണ് 9,057.
BY APH19 July 2019 6:49 AM GMT
X
APH19 July 2019 6:49 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗള്‍ഫ് നാടുകളില്‍ 20,403 ഇന്ത്യക്കാര്‍ മരണപ്പെട്ടതായി കണക്കുകള്‍. ബഹറിന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ആറ് അറബ് രാഷ്ട്രങ്ങളിലെ കണക്കാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്. ഏറ്റവും അധികം മരണം രേഖപ്പെടുത്തിയിരിക്കുന്നത് സൗദിയിലാണ് 9,057.
126 വിദേശ രാഷ്ട്രങ്ങളിലായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 28,794 ഇന്ത്യക്കാരാണ് മരണപ്പെട്ടത്. ഇതില്‍ 20,403 പേരും ഈ ആറ് രാജ്യങ്ങളില്‍ വെച്ചാണ് മരണപ്പെട്ടിട്ടുള്ളത്. അതായത് 71 ശതമാനവും മരണവും നടന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ചാണ്. 2016-19 വര്‍ഷം മരണപ്പെട്ട ഇന്ത്യക്കാരുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കണക്ക് അവതരിപ്പിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















