- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിലേക്ക് നൂറോളം ഡ്രോണുകള്‍ അയച്ച് ഇറാന്‍ (വീഡിയോ)

തെല്‍ അവീവ്: ഇസ്രായേലിലേക്ക് ഇറാന്‍ നൂറുകണക്കിന് ഡ്രോണുകള്‍ അയച്ചതായി റിപോര്‍ട്ട്. നിലവില്‍ ഈ ഡ്രോണുകള്‍ ഇറാഖിന്റെ മുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെ തെഹ്‌റാന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമിച്ചതിന് മറുപടിയായാണ് ആക്രമണം. ഈ ഡ്രോണുകള്‍ ഇസ്രായേലില്‍ എത്താന്‍ സമയമെടുക്കും. ഇവയെ വെടിവച്ചിടാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേലി സൈന്യം പറയുന്നു.

ഷാഹിദ്-136 എന്ന ഡ്രോണ്‍ ആണ് ഇറാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സൈനിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യത്തെ ആക്രമിക്കാന്‍ ഉള്ള വണ്‍വേ ഡ്രോണുകളാണ് ഇവ. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ഡ്രോണില്‍ 50 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോവാം. ജിപിഎസ്-ജിഎല്‍ഒഎന്‍എഎസ്എസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ കൊണ്ട് തടയാന്‍ കഴിയില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















