- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'; നിർണായക ഉത്തരവുമായി ഹൈക്കോടതി
മതമില്ലാത്തതിന്റെ പേരിൽ ഇവരെ മാറ്റി നിർത്തരുതെന്നും കോടതി വ്യക്തമാക്കി.
BY ABH12 Aug 2022 3:06 PM GMT

X
ABH12 Aug 2022 3:06 PM GMT
കൊച്ചി: മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഇങ്ങനെയുള്ളവരെ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
മതമില്ലാത്തതിന്റെ പേരിൽ ഇവരെ മാറ്റി നിർത്തരുതെന്നും കോടതി വ്യക്തമാക്കി. മതമില്ലാത്തതിന്റെ പേരിൽ സാമ്പത്തിക സംവരണം നിഷേധിക്കപ്പെട്ട വ്യക്തി നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് വിജെ അരുൺ അധ്യക്ഷനായ ബഞ്ചിന്റെ നിർണായക ഉത്തരവ്.
ഇവർ മതരഹിതരാണെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സർക്കാർ നയവും മാനദണ്ഡവും പുതുക്കണം. മതരഹിതരുടെ അവകാശങ്ങൾ തടയരുതെന്നും ഉത്തരവിൽ പറയുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















