യുഎഇയില്‍ നബിദിനത്തിലും ഇസ്‌റാഅ്-മിഅ്‌റാജ് ദിനത്തിലും അവധിയില്ല
കഴിഞ്ഞ വര്‍ഷം വരേ ഇസ്‌റാഅ്-മിഅ്‌റാജ്(റജബ്-27), നബിദിനം(റബീഉല്‍ അവ്വല്‍-12) ദിവസങ്ങളില്‍ യുഎഇയില്‍ അവധി നല്‍കിയിരുന്നു.

ദുബയ്: ഇസ്‌റാഅ്-മിഅ്‌റാജ് ദിനത്തിലും നബിദിനത്തിലും യുഎഇയില്‍ അവധിയില്ല. രണ്ട് പെരുന്നാളുകള്‍ക്കും കൂടുതല്‍ ദിവസങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ച യുഎഇ അധികൃതര്‍ മൊത്തം പൊതു അവധികള്‍ 14 ദിവസമായി നിജപ്പെടുത്തുകയായിരുന്നു. സ്വകാര്യ-പൊതുമേഖലകള്‍ക്ക് തീരുമാനം ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വരേ ഇസ്‌റാഅ്-മിഅ്‌റാജ്(റജബ്-27), നബിദിനം(റബീഉല്‍ അവ്വല്‍-12) ദിവസങ്ങളില്‍ യുഎഇയില്‍ അവധി നല്‍കിയിരുന്നു.
അതേസമയം, പെരുന്നാളിന്റെ അവധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരേയാണ് ചെറിയ പെരുന്നാള്‍ അവധി. ഇതോടെ, റമദാന്‍ 30 പൂര്‍ത്തിയായാല്‍ അഞ്ച് ദിവസം അവധി ലഭിക്കും. വലിയ പെരുന്നാളിന് മൂന്ന് ദിവസമാണ് അവധി.
യുഎഇയിലെ പൊതു അവധി ദിനങ്ങള്‍
Official holidays, and national and religious occasions | Date (Islamic calendar) | Date (Gregorian calendar) | Holiday duration |
New Year | 24 Rabi Al-Aakhir 1440 | Tuesday 1 January 2019 | 1 |
29 and 30 Ramadan | 29 Ramadan 1440 | Monday 3 June 2019 | 1 |
Eid Al Fitr | 29 Ramadan-3 Shawwal 1440 | Wednesday 5 June 2019 | 4 |
Arafat (Haj) day | 9 Zul Hijjah 1440 | Saturday 10 August 2019 | 1 |
Eid Al Adha | 10-12 Thul-Hijjah 1440 | Sunday 11 August 2019 | 3 |
Hijri New Year | 1 Muharram 1441 | Saturday 31 August 2019 | 1 |
Commemoration Day | 3 Rabi Al-Aakhir 1441 | Sunday, 1 December 2019 | 1 |
National Day 48 | 5-6 Rabi Al-Aakhir 1441 | 2 Monday to 3 December, 2019 | 2 |
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT