നാല് സീറ്റ് നല്‍കിയിട്ടും വഴങ്ങിയില്ല; എഎപിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്
ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി സെക്രട്ടറി പി സി ചാക്കോ പറഞ്ഞു.
BY MTP18 April 2019 3:22 PM GMT

X
MTP18 April 2019 3:22 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യമില്ല. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി സെക്രട്ടറി പി സി ചാക്കോ പറഞ്ഞു. നാല് സീറ്റ് നല്‍കാന്‍ തയ്യാറായിട്ടും ആം ആദ്മി പാര്‍ട്ടി അംഗീകരിക്കാന്‍ തയ്യാറായില്ല. മറ്റ് സംസ്ഥാനങ്ങളിലും സീറ്റ് ധാരണ വേണമെന്ന എഎപിയുടെ ആവശ്യം അംഗീകരിക്കാനാവില്ല. പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് അടക്കമുള്ളവര്‍ മല്‍സരിക്കും. ഡല്‍ഹിയില്‍ ഇടതുപാര്‍ട്ടികളുടെ അടക്കം പിന്തുണ തേടുമെന്നും പി സി ചാക്കോ അറിയിച്ചു.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT